Posts

Showing posts from 2009

Spice Hut - Restaurant

'Spice Hut' - how's that for a restaurant's name? Clichéd, but good enough, isn't it? That's what I thought too. This 'Family Restaurant' at the Pattom junction, just around the corner of the Pattom-Marappalam turn had been in my cross-hairs for quite a while. Dinner with two friends at the 'Spice Hut' may not exactly be the ideal way to spend the Christmas eve. The restaurant is not too big, but is comfy. Unfortunately, that's the only good thing I can say about this place. To save you from the blabbering, here's a quick list of things we had: 1. Cream of tomato soup - Terrible 2. Chicken 65 - Even more so! 3. French fries - Horrible! 4. Roti - Not bad 5. Kadai Chicken - Pretty bad 6. Chicken kothuparotta - Not bad 7. Veg. kothuparotta - Not bad 8. Fresh orange/pineapple juice - Good All the dishes were drenched in some weird oil with lumps of turmeric in the chicken! This place may not be so tough on your pockets, but when it comes to

HotSpot Cafe - Coffee shop

Thiruvananthapuram doesn't have its fair share of coffee shops (read 'hangout place'). Traditionally, we've been addicted to tea rather than coffee, and that's probably for the better. Anyway, a new coffee shop opened yesterday at Ambalamukku (just after the junction, on the left hand side when you're coming from Peroorkada). It's called 'HotSpot Cafe' and it's all painted red (Cafe Coffee Day Redux?). Me and Viswajit stopped by today to check it out. To get decent review value (and for that alone, I swear!) we ordered quite a lot (at 6PM) of stuff. I'm sure the owner was pretty happy and wished the business were this good everyday. Being fresh new, they didn't have a menu card - but that didn't stop us from getting through our routine. We had chicken hot dogs, two types of sandwiches, coffee mousse, cappuccino, cold coffee with ice cream, hot coffee with chocolate etc. etc.. Okay.. I admit.. I'm exaggerating. There's no '

പാലേരി മാണിക്യം - ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ

Image
അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ഈ രഞ്ജിത്ത് ചിത്രം ശനിയാഴ്ച പുറത്തിറങ്ങി. 'ഫസ്റ്റ് ഡേ, ഫസ്റ്റ് ഷോ' എന്ന രീതിയൊന്നും ഇല്ലെങ്കിലും, ലോലന്റെ ഇനിഷിയേറ്റിവില്‍ അന്നുതന്നെ ഞങ്ങള്‍ ഈ സിനിമ കണ്ടു. 1957-ല്‍ കേരളത്തില്‍ നടന്ന ഒരു യഥാര്‍ത്ഥസംഭവത്തെ ആസ്പദമാക്കിയാണ് സിനിമയുടെ കഥ ഒരുക്കിയിരിക്കുന്നത്. കേരള സംസ്ഥാനം രൂപീകൃതമായി കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍ വന്നതിന് ശേഷം റെജിസ്റ്റര്‍ ആദ്യത്തെ കൊലക്കേസാണിത്. തെളിവുകളില്ലാത്തതിന്റെ പേരില്‍ അന്ന് കോടതി പ്രതികളെ വെറുതേ വിടുകയായിരുന്നു. ഈ സംഭവം ആസ്പദമാക്കി ടി.പി. രാജീവന്‍ എഴുതിയ നോവലാണ് അതേ പേരുള്ള ഈ സിനിമയുടെ കഥ. ഡല്‍ഹിയില്‍ നിന്ന് ഒരു കുറ്റാന്വേഷകന്‍ (മമ്മൂട്ടി) താന്‍ ജനിച്ച പാലേരി എന്ന ഗ്രാമത്തില്‍ അര നൂറ്റാണ്ട് മുന്‍പ് നടന്ന ഈ കൊലപാതകക്കഥയുടെ സത്യം അന്വേഷിക്കുന്നതാണ് സിനിമയുടെ പ്രമേയം. അങ്ങനെ രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളിലൂടെയാണ് ഈ കഥയുടെ പ്രയാണം. കഥ പറയുമ്പോള്‍... "ഇത് വളരെ വ്യത്യസ്തമായ സിനിമയാണ്.." എന്നൊക്കെ സംവിധായകരും അഭിനേതാക്കളും ഓരോ സിനിമയെക്കുറിച്ചും വെറുതേ പറയാറുണ്ടല്ലോ. പക്ഷേ ഈ ചിത്രം ശരിക്കും മറ്റു ചിത്രങ്

Shredding files from your hard disk

When you normally 'delete' a file from your hard disk, it's not actually removed from the disk. Instead, only the information that such a file exists is removed. The storage space occupied by the file is made available for reuse. It is therefore possible to recover the deleted files, as long as those disk areas are not overwritten. There are a variety of tools to recover deleted files. But this post is about deleting files permanently and thereby eliminating the possibility of recovery. One of my hard disks had failed and since it was under warranty, I wanted to return it to the service centre. I wanted to make sure that all files on the disk are destroyed. The following gives the steps to be taken to wipe-out files from the disk using a Linux machine. The shred utility The 'shred' program can be used to repeatedly over-write a file's contents so that it's nearly impossible to recover the original data. shred uses specially designed patterns that are writte

Thank you, Wikipedia!

Image
I've been an active user of Wikipedia for years now. I've never contributed to this huge repository of free knowledge in terms of articles (barring a few minor corrections to some articles). But I'm a huge fan of this awesome project that as grown to be the 'largest and most popular general reference work on the Internet' (source: Wikipedia ). Recently, I noticed a banner asking for donations on the Wikipedia website. Their target seems to be 7.5M USD, and as of now, they are at 2.2M USD. I didn't hesitate and used my credit card to donate $10 (Rs.479 INR). I know it's not much, but it's the first time I've donated to any online project. Despite the little bit of negative publicity it's been getting lately, I hope the Wikipedia project continues to provide the world an open and free platform to share knowledge. Thank you, Wikipedia

നീലത്താമര

Image
മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഒരു ചിത്രമാണല്ലോ ലാല്‍ ജോസിന്റെ നീലത്താമര. 1979-ല്‍ ഇറങ്ങിയ ഇതേ പേരുള്ള ചിത്രത്തിന്റെ റീമേക്കാണിത്. എം.ടി. വാസുദേവന്‍ നായരുടെ കഥ/തിരക്കഥ. ഞാന്‍ പഴയ ചിത്രം കാണുകയോ കഥ വായിക്കുകയോ ചെയ്യാത്തതുകൊണ്ട് പ്രത്യേകിച്ച് മുന്‍വിധിയൊന്നുമില്ലാതെയാണ് ഈ ചിത്രം കാണാന്‍ പോയത്. ലാല്‍ ജോസ് ആയതുകൊണ്ട് ചിത്രം നന്നാകുമെന്നൊക്കെയുള്ള മിഥ്യാധാരണകള്‍ 'മുല്ല'യോടെ അവസാനിച്ചിരുന്നു. അഭിനേതാക്കള്‍ ഒരുവിധപ്പെട്ട എല്ലാവരും പുതുമുഖങ്ങള്‍. സംവൃത സുനില്‍, റിമ കല്ലിങ്കല്‍ എന്നിവര്‍ മാത്രമാണെന്ന് തോന്നുന്നു ഇതിലെ മുഖ്യധാരാ അഭിനേതാക്കള്‍. റിമ ഒഴികെ എല്ലാവരും നല്ല പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. 'അര്‍ച്ചന കവി' എന്ന പുതുമുഖമാണ് നായികാ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ആ കഥാപാത്രം ആവശ്യപ്പെടുന്ന നിഷ്കളങ്കസൗന്ദര്യം ഉള്ള മുഖം. വളരേ നന്നായി അഭിനയിച്ചിട്ടുമുണ്ട്. ഈ ചിത്രത്തിലെ ഒരു ഹൈലൈറ്റ് ഈ നായിക തന്നെയാണ്. ഇനിയും ഇതുപോലത്തെ നല്ല അവസരങ്ങള്‍ ഈ നടിയെ തേടിവരുമെന്നുറപ്പ്. ഒപ്പം നന്ദനം എന്ന ആദ്യ ചിത്രത്തില്‍ മാത്രം തിളങ്ങിയ നവ്യാ നായരുടെ ഗതി ഉണ്ടാവില്ലെന്ന് പ്രതീക്ഷിക്കുന്നു.

വര്‍ണ്ണം - കുട്ടനാടന്‍ ഫുഡ് ഫെസ്റ്റിവല്‍

തിരുവനന്തപുരം നഗരത്തില്‍ മത്സ്യവിഭവങ്ങളില്‍ 'സ്പെഷ്യലൈസ്' ചെയ്യുന്ന ഭക്ഷണശാലകള്‍ കുറവാണ്. വഴുതക്കാട്ടെ സാഗരയാണ് പേരുകേട്ട ഒരെണ്ണം. കുറച്ചുകാലമായി, ബേക്കറി ജംഗ്ഷന് സമീപം (റിസര്‍വ് ബാങ്കിനടുത്ത്) 'വര്‍ണ്ണം' എന്ന 'സീ ഫുഡ് റെസ്റ്റോറന്റ്' തരക്കേടില്ലാത്ത വിഭവങ്ങളായി പേരെടുത്ത് വരികയായിരുന്നു. ഇപ്പോള്‍ അവര്‍ ഒരു 'കുട്ടനാടന്‍ ഫുഡ് ഫെസ്റ്റിവല്‍' നടത്തുന്നു. നമ്മളില്ലാതെ എന്ത് ഫുഡ്, എന്ത് ഫെസ്റ്റിവല്‍? ഹും... ഇന്നലെ ഇതറിഞ്ഞപ്പോള്‍ തന്നെ ഞാനും ലോലനും (അതായത് സുല്‍ഫിക്കര്‍) ഡിന്നര്‍ പ്ലാന്‍ ചെയ്തു. ഓഫീസിലെ മറ്റു തീറ്റ ഭ്രാന്തന്‍മാര്‍ ശബരിമല സ്കീമിലായിരുന്നത് കൊണ്ട് വിളിച്ചില്ല. ;-) "കണമ്പ് ഇട്ടൂസ്" - എപ്പടി? നല്ല പേര്, അല്ലേ? പോരട്ടെ ഒരു പ്ലേറ്റ്.. കൂടാതെ "ആവോലി തന്തൂരി", "കാരി കറി", "കൊഞ്ച് ഫ്രൈ" പിന്നെ പുട്ടും (നല്ല കോമ്പിനേഷന്‍ - ഓര്‍ക്കുമ്പോള്‍ തന്നെ വായില്‍ വെള്ളമൂറുന്നില്ലെങ്കില്‍ പിന്നെ എന്തിനാ ഇത് വായിക്കുന്നേ?). ലോലന്‍, ആസ് യൂഷ്വല്‍, 'റുമാലി റോട്ടി'! പൂയ്.. യെവന്‍ പണ്ടേ ഔറംഗസേബിന്റെ പിന്‍ഗാമിയാണല്ലോ.. എല്ലാം

Kerala Cafe

Image
The feedback from some friends from office and Cris's post made me want to watch the movie - Kerala Cafe. So, braving the rain and the Monday Syndrome, we decided to go for the 'second show' on Sunday night. Breaking the routine, we reached the theater early enough to beat the crowd. But the lack of a crowd or even a reasonably long queue cast some doubts on the quality of the movie. Anyway, thanks to Divya (that's Kurian's wifey) and the ladies' counter, we got the tickets in no time and got in. Again - plenty of seats to choose from in the balcony. If this movie is so good, then where the hell is the audience? Fortunately, the movie was really good. I'm not gonna give a review of all the 10 stories here (you knew it had 10 stories, right?), but let me list down some observations/gripes: 1. Dileep is a terrible and horrible actor. The first movie, starring him, could've been good if the director had done better and cast someone who can act. He should r

Merging PDF files in Linux while preserving the links

I wanted to merge multiple PDF files on Linux, without messing up the links in the individual files. There was a Linux.com article on merging PDF files using Ghostscript and using pdfmeld (a commercial software). The Ghostscript method works, but completely messes the links up. Searching on Google also didn't return any instant pointers. But it did get me to pdftk . It's a really useful utility for meddling with PDF files. To merge two PDF files, the command is: pdftk 1.pdf 2.pdf 3.pdf cat output 123.pdf And to make it even better, links work flawlessly in the merged PDF files. Hooray! PS: I created the individual test files using OpenOffice Writer. They had navigational hyperlinks to sections inside the same files. Update: It seems there's a good GUI for pdftk - PDF Chain . I haven't used it yet, but people seem to be appreciating it.

Confused by law

I get this SMS from a confused soul one day: "Assume you are my brother. Then what is your wife to me? Is it sister in law or brother in law?" For those in my office, no points for guessing who sent this message ;-) Anyway, in case you know The Right Answer™, then have you heard the term co-brother ? PS: Yeah, I did think of replying: "neither, it's 'bhabhi'". But then again, he wouldn't understand that either! PPS: Just discovered: doing a Google image search for 'bhabhi' brings up all sorts of 'interesting' images!

Kabab - Restaurant

"Kabab - Taste of Arabia " - how can any honest glutton ignore a signboard like that? And so we (me, Sandeep & Adarsh) decided to pay a visit to this restaurant at Pattom (opposite to LIC/Railway/BSNL building) for dinner yesterday. Kababs, Kababs and more Kababs! but.... As the restaurant's name goes, there are several Kababs on the menu. We were confused by the choice that was offered. Having come here for the first time (and for no other reason, honest!), we decided to go for variety and ordered 'half' servings of three different Kababs - Malai Kabab, Kalimirch Kabab & Arabian Kabab (whatever that is). When the dishes were served, all confusions (about choice) vanished. They all looked exactly the same! We asked the waiter boy to point out and he did his random 'this is that, and that is this' routine. Anyway, it didn't matter much because they all tasted the same. Absolutely no difference at all (or perhaps our taste buds are not sensiti

Rain Forest - Restaurant

Had dinner at the 'Rain Forest' restaurant in Vazhuthacaud, Thiruvananthapuram. It's on the right hand side (when coming from Vellayambalam), after the SriMulam Club Junction. The place is not 'on' the road side and hence it's silent, comfy and of course clean. We (me, Kurian & Ashik ) ordered chicken noodles, Spaghetti Bolognaise (or Bolognese), Sandwich (ലൈറ്റായിട്ട്!), chilly chicken etc. as the main course. This was of course preceded by a generous serving of soup and starters: fish fingers and chicken gold coin (it doesn't look as yummy as in that link). The verdict The fish fingers were awesome. Some of the best we've ever had. Highly recommended. Chicken gold coins, unfortunately, were terrible. Drenched in oil, these were no fun at all! Spaghetti Bolognaise was quite good and the noodles was not bad either. The chilly chicken, again, was burnt and was a let down. Overall, this place is quite cool; but not all dishes are up to the mark. Lov

À la carte - Restaurant

The 'À la carte' restaurant has been running (it better be, away!) at Kesavadasapuram, opposite to M.G. College. It's in the infamous 'Pazhoor Plaza' building (infamous only because of the computer shop: Pazhoor Ideal Systems). Had dinner there today, with my father. The ambience was better than I expected and had some class. But all was lost when the food was served. It's pretty bad. We had chilly chicken, mushroom masala, chilly gobi & roti. Except for the roti, everything else was quite terrible. The dishes are somewhat pricey too. I wasn't very excited to see Rs.30 for the grape juice, but it turned out to be the best part of my dinner. So, if you've spotted this restaurant and have been thinking about paying a visit, you can safely let that feeling pass. There are far better ways of spending those Rs.100 notes, and you'll get much better food in return too. ------------ PS: In case you didn't know, À la carte is a French phrase meaning

Dual-booting Thunderbird

Image
I've a Windows-Linux dual boot setup. I've retained my Windows installation mainly for my mother who keeps resisting the transition to Linux (by 'Linux', I do definitely mean 'GNU/Linux'). Anyway, after Outlook Express choked on her mailbox (full of funny photos and PowerPoint presentations, baby snaps and all those valuable info emails), I have succeeded in porting her to Mozilla Thunderbird. Hoorray! Anyway, that's not the purpose of this post. I've been using POP to fetch my email (both from Yahoo and GMail) with Thunderbird. I'd like to use my email system from both Windows and Linux. So, I've been using a handy Thunderbird setup for the past few years. So, I thought of documenting it in case anybody finds it useful. This page says - 'Mozilla applications store your personal settings, added extensions and themes, and user data such as bookmarks, passwords, cookies and mail in a "profile"' . So, the trick in having your mai

Kaminey

Image
Just got back home from 'Kaminey'. I was tempted to give it a go after I heard Rajeev Masand on CNN-IBN had given it a 4/5 rating, and called it a 'MUFT-WATCH' (the protagonist in this movie has a speech impairment - he says F for S!). I say, IT IS NOT! The good It's different. The regular 'judwa bhai' formulae of Bollywood are not found here. So, regular viewers of Bollywood junk might quite like this one (I guess that's where the "awesome" reviews come from!) The casting and acting is great. Every single actor has done his/her job rather neatly. Shahid Kapoor and Priyanka Chopra have done really well. Even the other less important roles have been done pretty well. I liked the actor who played the drug lord 'Tashi'. The dialogues are very refined and provoke laughter without trying too hard. I couldn't notice and gangster slang (bc/mc) that's so typical of Hindi movies these days. The film is technically superb too - the visua

And the moral of the story is...

കവിയുടെ ആശയം ഗ്രഹിച്ച് കാവ്യം രസിക്കാന്‍ കഴിയുന്നവനാണ് 'സഹൃദയന്‍' - ശബ്ദതാരാവലി എല്ലാ കഥകള്‍ക്കും ഒരു ഗുണപാഠമുണ്ടോ? പണ്ട് സ്കൂളില്‍ പഠിപ്പിച്ചിരുന്ന മിക്ക കഥകള്‍ക്കും ഒരു positive moral lesson ഉണ്ടായിരുന്നതായി തോന്നുന്നു. ഒരു പക്ഷേ ആ കഥകള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തേണ്ടുന്നതിനായ ഒരു അനിവാര്യതയായിരിക്കാം. പരീക്ഷകളില്‍, 'കഥ മെനയാനുള്ള' ചോദ്യങ്ങള്‍ക്ക് കഥയുടെ അവസാനം ഒരു ഗുണപാഠം (moral of the story) കൂടി എഴുതിയാല്‍ കൂടുതല്‍ മാര്‍ക്കുകിട്ടും എന്ന് അദ്ധ്യാപകര്‍ പറഞ്ഞുതന്നിരുന്നു. ഒരു കഥക്ക് ഒരു inference ആവശ്യമാണ് എന്ന് ഇത് സൂചിപ്പിക്കുന്നു. ഞാന്‍ ഈയടുത്തായി കുറേ വായിക്കാന്‍ തുടങ്ങി . മലയാളം ക്ലാസ്സിക്കുകളായിരുന്നു ഏറെയും. പോരാതെ, ഒരുപാടു സിനിമകള്‍ കാണുന്ന കൂട്ടത്തിലാണ് ഞാന്‍. ഇപ്പോള്‍ എനിക്കൊരു സംശയം. എന്താണ് വായനക്കാരനില്‍ നിന്നും എഴുത്തുകാരന്‍ (*കാരന്‍ / *കാരി) പ്രതീക്ഷിക്കുന്നത്? അല്ലെങ്കില്‍ ഒരു കഥ വായിച്ചു കഴിയുമ്പോള്‍, അതില്‍ നിന്ന് ഒരു പാഠം ഉള്‍ക്കൊള്ളണമെന്നോ, ഒരു നിഗമനത്തില്‍ എത്തിച്ചേരണമെന്നോ ഉണ്ടോ? ഇല്ല എന്നെനിക്കിപ്പോള്‍ തോന്നുന്നു. ഉദാഹരണത്തിന്, ഈയടുത്തിറങ്ങ

Life Expectancy

Image
I booked a train ticket for my mother using IRCTC . I was quite (pleasantly) surprised to find the age printed in 3 digits in the Electronic Reservation Slip : I find the zero-padding a bit geeky. The Right Way, IMO, would've been just printing it in 2 or 3 digits depending on the value. ------ It'd be utterly ungrateful if I didn't mention the nice tool I used to grab the above screenshot. It's called Shutter . It's one amazing tool (despite being GNOME!) for quickly creating screenshots. Almost everything you need to do with the grabbed image (adding arrows and text, masking sensitive info etc. etc.) can be done within the same application! Isn't that wonderful? Just that the UI is not all that intuitive :-( PS: A quick piece of info you already knew: the following C code prints the value with zero padding: printf("%03d\n", 54); With cout/C++, the same effect can be achieved with the ugly: cout << setfill('0') <&

Cotton Candy!

Image
Shot inside a vendors' compartment of a local train in Chennai: Yummy!

Scheduling KTorrent

I just read a post titled Schedule your torrents in Ubuntu on Planet SMC . It uses the sleep command (not specific to Ubuntu) to delay the execution of the torrent client (Deluge). I've been using another method to schedule KTorrent for the past couple of years. I'll post it here, in case anybody finds it useful. There are three things to be done for 'autonomous' KTorrent (or perhaps any other client): Start the client program (KTorrent) at a particular time Make the program start downloading Exit the program gracefully The first problem can be addressed by the 'sleep' method, or using cron . I prefer the latter since I wish to start the downloader everyday. Here's how to do it. The command: crontab -e lets you edit your cron jobs. The vi-like editor allows you to specify the date/time and the command to be executed. For example, the following entry in crontab will execute the 'cp' command at 2:10AM everyday: 10 2 * * * cp /var/log/messages /mn

വിന്റര്‍

Image
അങ്ങനെ ഒടുവില്‍ 'വിന്റര്‍' പ്രദര്‍ശനത്തിനെത്തി. വിതരണത്തിനാളെക്കിട്ടാതെ ഏറെക്കാലം പെട്ടിയിലിരുന്ന ഈ ചിത്രം ഒടുവിലിതാ നമ്മുടെ DTS തിയേറ്ററുകളിലെത്തിയിരിക്കുന്നു. മലയാളത്തില്‍ ഈ അടുത്തകാലത്ത് വിജയിച്ച ഹൊറര്‍ സിനിമകള്‍ ഉണ്ടായിട്ടുണ്ടോ എന്നാലോചിക്കുമ്പോള്‍ ഒന്നും ഓര്‍മ്മ വരുന്നില്ല. ആകാശഗംഗ മാത്രമാണ് സാമാന്യം വിജയം നേടിയത് എന്നു തോന്നുന്നു. എന്തായാലും 'വിന്റര്‍' ഒരുപാട് നിരാശപ്പെടുത്തിയില്ല. ഹൈദ്രാബാദിനോടു ചേര്‍ന്ന ഒരു ഗ്രാമമാണ് മുഖ്യ പശ്ചാത്തലം. നഗരജീവിത്തത്തിന്റെ തിരക്കുകളില്‍ നിന്നും മാറിനില്‍ക്കാനായി ഒരു കുടുംബം (ജയറാം ഭര്‍ത്താവും, ഭാവന ഭാര്യയുമായി വേഷമിടുന്നു) ഒരു ഒറ്റപ്പെട്ട (creepy) വീട്ടിലേക്ക് താമസം മാറുന്നു. മനോരോഗിയായ ഒരു serial killer മുമ്പ് താവളമാക്കിയിരുന്ന ഈ വീട്ടില്‍വച്ചു സംഭവിക്കുന്ന കാര്യങ്ങളാണ് ഈ ത്രില്ലര്‍ സിനിമയുടെ ഇതിവൃത്തം. ഭാഷാഭേദമന്യേ എല്ലാ സിനിമകളിലും സ്ഥിരം കാണാറുള്ള പ്രമേയം തന്നെ. Apparently, a haunted house never goes out of fashion. സസ്പെന്‍സ് സിനിമയായതുകൊണ്ട് കൂടുതലൊന്നും ഞാന്‍ പറയുന്നില്ല. പ്രമേയത്തിലോ അവതരണത്തിലോ പുതുമ ഒന്നും അവകാശപ്പെടാനില്

ഈ പട്ടണത്തില്‍ ഭൂതം

Image
മലയാളത്തില്‍ വീണ്ടും ഒരു ഫാന്റസി ചിത്രം. ഈ ചിത്രത്തിലെ പല സ്റ്റില്‍സും മമ്മൂട്ടി വിരുദ്ധന്‍മാരാല്‍ പലവിധ കമന്റുകളും എഴുതി ഈയിടെയായി ഈമെയിലായി ലഭിച്ചുകാണുമല്ലോ? എന്തൊക്കെയായാലും, ചിത്രം തരക്കേടില്ല. കൊള്ളാം. ഇത് കുട്ടികള്‍ക്കുള്ള ഒരു ഫാന്റസി ചിത്രമാണെന്ന് കാണുമ്പോള്‍ മനസ്സിലുണ്ടാകണമെന്നു മാത്രം. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ, മമ്മൂട്ടി ഒരു ഭൂതത്തെ അവതരിപ്പിക്കുന്നു. മൈ ഡിയര്‍ കുട്ടിച്ചാത്തനിലും, സക്ഷാല്‍ ശ്രീമാന്‍ ചാത്തുണ്ണിയിലും നമ്മള്‍ കണ്ട 'ദുര്‍മന്ത്രവാദിയും പാവം ചാത്തനും' ലൈന്‍ തന്നെ. എന്നാലും അനാവശ്യമായ മന്ത്രതന്ത്ര രംഗങ്ങളുടെ അതിപ്രസരം ഇവിടെയില്ല. മന്ത്രവാദിയുടെ പിടിയില്‍ നിന്ന് രക്ഷപ്പെടുന്ന ഭൂതം കുറേ കുട്ടികളുടെ പ്രിയങ്കരനായ കൂട്ടുകാരനാകുന്നു. സര്‍ക്കസ് പശ്ചാത്തലത്തിലുള്ള മറ്റു കഥാപാത്രങ്ങള്‍ക്കിടയില്‍ അങ്ങനെ ഭൂതം കടന്നുവരുന്നു. കുട്ടിച്ചാത്തനിലും, ചാത്തുണ്ണിയിലും പോലെ, മന്ത്രവാദി ഭൂത്തത്തെ തിരിച്ചുപിടിക്കാന്‍ ഇടക്കിടെ വരുന്നുമുണ്ട്. ഇനിയും കൂടുതല്‍ കഥ പറഞ്ഞ് സിനിമയുടെ രസം കളയുന്നില്ല. ചിത്രം എനിക്കിഷ്ടപ്പെട്ടു. കുട്ടികള്‍ക്കിഷ്ടപ്പെടുന്ന രീതിയില്‍ സംവിധായകന്‍ കഥയും

Black Pepper - Restaurant

How do you feel when a restaurant claims to be 'the only place where you get Kerala's traditional tastes in the heart of Trivandrum city' . A tall claim? Anyway, this restaurant on the Gandhari Amman Kovil Road, Pulimoodu/Statue (opposite to VIP Bag World) is a pretty good place for enjoying Travancore cuisine. I had noticed this place yesterday while shopping for some other stuff, and today it's mentioned on The Hindu Metro Plus supplement. The restaurant is sufficiently large with lots of tables and the ambience is nice and comfortable. We ordered 'Puttu' and generous servings of chicken, mutton and fish curries, not to mention the Travancore Beef fry and Netholi fry for starters(gluttons, you say? I prefer the word 'gourmand' ;-) The restaurant also offers 'combo' packs with Puttu/Chapathi/Appam and choice of curry. I tried the so called 'Erachi Puttu (chicken)' which was nothing more than a 'plain puttu' with some grated chick

Transformers: Revenge of the Fallen

Did you enjoy the first Transformers movie? If you did, then you'll probably enjoy this sequel too. It's bigger, faster, louder and of course, sillier. The story line stays fit for a comic book, and this one features an overload of talking, emotionally sensitive, human like (one of them even had parts resembling the male vitals! phew!) mega-robots. The story has been enlarged to allow for more machines, more action sequences and more [stupid] robotic emotions. Apparently, the crowd (mostly young guys) liked it quite well. Even before the show started, I could hear guys whispering the characters' names (Bumble Bee?) and explaining the background story (from the first movie) to their not-so-illumined friends. Gasps, approving nods and applause were generously displayed throughout the action-filled show. So, if you liked the first Transformers movie, or you like audio/visual effects, go watch Transformers 2 on a nearby big screen. For the second time in my life, I watched a

Dakhani Degh - Restaurant

Just had dinner at the [relatively] new Dakhani Degh restaurant at Chacka Jn., Thiruvananthapuram (just around the corner – towards the Petta-Palayam road). I had heard good words being spoken about the place and couldn't wait to check it out. The very thought that there's a potentially good untested (by me) restaurant in the city had made me restless. Talk about the pressures of being the local gourmand ;-) Dakhani Degh is a restaurant (probably a chain of restaurants) specializing in Hyderabadi cuisine - most notably the Hyderabadi Dum Biryani (or HDB - as these people call it). To be frank, I have never tasted authentic Hyderabadi Biryani, till now, that is. The word 'Dakhani' is derived from 'Deccan' - revealing the Hyderabad connection and 'Degh' is the copper vessel used for cooking (info from the menu card). The specialty of the restaurant is of course the Biryani - with very less oil in it. In fact, their USP is non-sticky fingers once you'v

Praise the lord.. for we have Free Software!

Well, GNU/Linux in particular. (and you can substitute whatever you deem appropriate for 'lord'). I'm sitting in my room with a friend's laptop (no, I'm not blogging using that.. it's in no useful shape, yet!), watching as Fedora 11 is getting installed. He had Windows Vista pre-installed on it, lots of unpartitioned space (reserved for Linux), and some messed up partition table. HP/Compaq, in their infinite wisdom, do not provide an operating system install disk (I like Dell better for that). It is the responsibility of the user to use their tool to generate 'rescue disks', should something go wrong with the computer. The Fedora installer (both F10 and F11) failed to read the partition tables and said the disk needed to be 'initialized', losing all data. So, we tried to fix the tables first. We took backup of all data and decided to re-install Windows first. I had no clue about what awaited me! 1. The 'restore to factory setup' only rest

വായനാ യജ്ഞം

Image
ഇന്നലെ വൈകുന്നേരം തിരുവനന്തപുരത്തുള്ള 'മാതൃഭൂമി ബൂക്സ്'-ല്‍ നിന്നും കുറേ പുസ്തകങ്ങള്‍ വാങ്ങി. ആകെ വിരലിലെണ്ണാവുന്ന പുസ്തകങ്ങളേ ഞാന്‍ വായിചുട്ടുള്ളൂ എന്നതുകൊണ്ട് ഒരു വായനാ യജ്ഞം തുടങ്ങാന്‍ തീരുമാനിച്ചു. വാങ്ങിയ പുസ്തകങ്ങള്‍ ചുവടെ: നീര്‍മാതളം പൂത്ത കാലം - മാധവിക്കുട്ടി ഡയറിക്കുറിപ്പുകള്‍ - മാധവിക്കുട്ടി ബാല്യകാല സ്മരണകള്‍ - മാധവിക്കുട്ടി ഒരു തെരുവിന്റെ കഥ - എസ്.കെ. പൊറ്റെക്കാട്ട് തോറ്റങ്ങള്‍ - കോവിലന്‍ കടല്‍ത്തീരത്ത് - ഒ.വി. വിജയന്‍ ഗൗരി - ടി. പത്മനാഭന്‍ കടല്‍ - ടി. പത്മനാഭന്‍ മാധവിക്കുട്ടിയുടെ മൂന്ന് പുസ്തകങ്ങള്‍ ('മാനസി' കിട്ടിയില്ല) വാങ്ങാന്‍ വേറൊരു കാരണം കൂടിയുണ്ട്. ഈയിടെ അവരുടെ മരണവാര്‍ത്ത ടീവിയില്‍ കണ്ടപ്പോള്‍ എന്റെ [സീനിയര്‍] ബന്ധുക്കള്‍ പലരും അവരെ കുറേ കുറ്റം പറഞ്ഞു. അവരുടെ എഴുത്തുകുത്തുകളൊന്നും വായിച്ചിട്ടില്ലെങ്കിലും എനിക്കതത്ര ഇഷ്ടപ്പെട്ടില്ല. അതുകൊണ്ട് മാധവിക്കുട്ടിയുടെ രചനകള്‍ വായിച്ചിട്ടേ ഉള്ളൂ എന്നൊരു വാശി. ഇതുവരെ വായിച്ച മലയാളം പുസ്തകങ്ങള്‍ മിക്കതും കടം തന്ന സന്ദീപിന് നന്ദി. നീ ഒരു പുലി തന്നെ! 'ഒരു ദേശത്തിന്റെ കഥ' എന്ന അത്യുഗ്രന്‍ കൃതി പിറന്നാള്‍

Beaten by gore

Image
I've been watching the Saw series for the past couple of days. I never had any issues with blood or gore in films. I don't get scared, rather unimpressed when a horror movie tries blood and gore. Saw I and II were okay. I find them quite good, to be frank. I was watching Saw III the other day and there was this scene where a brain surgery gets done in a make-shift operation theatre. The scalp was cut out, and the skull was being drilled with a power drill. I don't know why, but for the first time, I got unnerved a little. I could feel butterflies in my stomach (I never had that feeling before) and some uneasiness with my legs! Beaten by gore, for the first time in my life! So, far, I've watched up to Saw IV , which was pretty bad and predictable.

The India 10 Rupee Coin

Image
Yesterday, my mother brought a Rs.10 coin. I pounced on the new coin (I've this relatively new habit of keeping samples of different coins), but was surprised to find the year was shown as '2007'. If the coin was released in 2007, why have I not seen it yet? Anyway, in case you have not seen one yet, here's how the coin looks: That brings us to the design of coins. What do you think of the design of this one? Lately, the government has released coins of various denominations that has the picture of a female hand showing the denomination. A raised thumb for Rs.1, two fingers for Rs.2 and a fist (??) for 50p. I find them atrocious. The ones released a bit earlier had two sets of intersecting perpendicular lines (like the one shown above). I don't understand the meaning of that as well (if that dot is a head, then the arms are a bit too long!). And the quality of these coins is so bad that some of them have become quite unrecognisable in 2 years time. I really loved th

എഡാ, വാഡാ, പോഡാ

തൊട്ടുമുമ്പത്തെ പോസ്റ്റിന് ( കണ്ടംപെറ്റി ) അനുബന്ധമാണിത്. അതില്‍ പറഞ്ഞ സുഹൃത്തുമായി വീണ്ടും സംസാരിച്ചു. അങ്ങേര്‍ക്ക് വിഷമമുണ്ടാക്കിയ മറ്റൊരു സംഗതി: 'ട vs ഡ'. "ട ഠ ഡ ഢ ണ" എന്നതിലെ സംഗതികള്‍ തന്നെ. 'ട' എന്നതിന്റെ ഉച്ചാരണത്തില്‍ ഒരു കടുപ്പമുണ്ടെങ്കിലും മലയാളികള്‍ അതിനെ 'ഡ' എന്ന് ഉച്ചരിക്കുന്നു എന്നാണ് പരാതി. അങ്ങനെയാണെങ്കില്‍ വാടാ, പോടാ, കുട എന്നതിന് പകരം വാഡാ, പോഡാ, കുഡ എന്നൊക്കെ എഴുതിയാല്‍ പോരേ എന്നാണ് ചോദ്യം! തമിഴില്‍ ഇത്രയൊന്നും 'ട'-കള്‍ ഇല്ലെന്നറിയാമല്ലോ. നമ്മുടെ ലിപിയില്‍ അധികം അക്ഷരങ്ങളുണ്ടെങ്കിലും നമ്മള്‍ തമിഴിനെ അനുകരിച്ച് അവയെല്ലാം ഉപയോഗിക്കുന്നില്ല എന്നൊരു തിയറിയും പുള്ളി മുന്നോട്ട് വച്ചു. നേരത്തേ പറഞ്ഞതുപോലെ, പുതിയതായി മലയാളം പഠിക്കുന്ന ഒരാള്‍ക്ക് അല്പം ആശയക്കുഴപ്പമുണ്ടാക്കുന്ന ഒരു പ്രശ്നം തന്നെ!

കണ്ടംപെറ്റി!

കുറച്ചു നാളുകള്‍ക്ക് മുന്പ്, നെടുമങ്ങാട് ജങ്ങ്ഷനിലൂടെ ബസ്സില്‍ പോകുമ്പോള്‍ ഒരു പരസ്യ ബോര്‍ഡ് കണ്ടു: കണ്ടെംപെററി റോപ്പ് ഡാന്‍സ് താഴെ കുപ്പായമിടാത്ത ഏതാനും നര്‍ത്തകരും! എന്താണീ 'കണ്ടെംപെറ്റി' നൃത്തം എന്നാലോചിച്ച് പുകഞ്ഞുകൊണ്ടിരുന്നപ്പോഴാണ് പെട്ടെന്ന് ബോധോദയമുണ്ടായത് - contemporary എന്നാണ്. 'ററ' എന്നത് 'റ്റ' എന്ന് വായിച്ചുപോയി. കുറച്ചുകാലം മുന്പ്, മലയാളം പഠിച്ച ഒരു ആന്ധ്രകാരന്‍ സഹപ്രവര്‍ത്തകനുമായി നടന്ന സംഭാഷണം ഓര്‍മ്മ വന്നു. മലയാളത്തില്‍ കൂട്ടക്ഷരങ്ങള്‍ കാരണം ഉണ്ടാകുന്ന ambiguity-യെ കുറിച്ച് പുള്ളിക്കാരന്‍ കാര്യമായി വാദിക്കുകയായിരുന്നു. നമ്മള്‍ മലയാളികള്‍ക്ക് വളരെ സ്വാഭാവികമായി തോന്നുന്നതും, എന്നാല്‍ പുതുതായി ഭാഷ പഠിക്കുന്ന ഒരാള്‍ക്ക് പ്രയാസമുണ്ടാക്കുന്നതുമായ കൂട്ടക്ഷരങ്ങളായിരുന്നു മിക്ക ഉദാഹരണങ്ങളും. 'ഝ' എന്നെഴുതിയാല്‍ എങ്ങനെ വായിക്കും എന്നതായിരുന്നു ഒരു ചോദ്യം. സാധാരണ കൂട്ടക്ഷരങ്ങള്‍ പോലെയാണെങ്കില്‍ 'ത + ധ' എന്നോ 'ത + ഡ' എന്നോ വായിക്കേണ്ടി വരും. 'ഈ ചിഹ്നം ഇങ്ങനെയാണ് ഉച്ഛരിക്കേണ്ടത്, അത്രതന്നെ' എന്ന വാദം സമ്മതിക്കണമെങ്കില്‍ കൂട്ടക്

ബ്ലാക് ഡാലിയ

ബ്ലാകു് ഡാലിയ കണ്ടിറങ്ങിയതേയുള്ളൂ.. തെറ്റിദ്ധരിക്കരുത്, ഞാന്‍ പൊതുവേ ഇത്തരം സിനിമകള്‍ കാണാറില്ല. 'സുല്‍ഫിക്കര്‍' എന്നപരനാമത്തില്‍ അറിയപ്പെടുന്ന ലോലന്‍ എന്ന സഹപ്രവര്‍ത്തകന്‍ ആക്രാന്തം മൂത്ത് എന്നെ വിളിച്ചുകൊണ്ടുപോയതാണ്. സിനിമയെ കുറിച്ച് കേട്ടുകാണുമല്ലോ? അഡ്വ. ബാബുരാജ് ആണ് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, അഭിനയം മുതലായ കര്‍മ്മങ്ങള്‍ നിര്‍വഹിച്ചിരിക്കുന്നത്. ബാബുരാജിനെ അറിയില്ലേ? നമ്മുടെ വാണി വിശ്വനാഥിന്റെ ഹസ്സ്! സ്ഥിരമായി തല്ലുകൊള്ളി പോലീസുകാരനായോ, ഡയലോഗധികമില്ലാത്ത ഗുണ്ടയായോ ഒക്കെ മലയാളസിനിമകളില്‍ 'തിളങ്ങുന്ന' താരം. എന്തായാലും, ഇതുവരെ എനിക്ക് പുള്ളിയോട് വലിയ വിരോധമൊന്നുമുണ്ടായിരുന്നില്ല.. ഇതു വരെ! സിനിമയുടെ പേര് കേള്‍ക്കുമ്പോഴേ എന്തെങ്കിലും പന്തികേട് തോന്നുന്നുണ്ടോ? ഏതെങ്കിലും ഇംഗ്ലീഷ് സിനിമയുടെ പകര്‍പ്പാകുമെന്ന് ഊഹിച്ചവര്‍ക്ക് സബാഷ്! ഒന്നല്ല.. രണ്ടെണ്ണം - I know what you did last summer (1997) , പിന്നെ Urban legend (1998) ഇതും. പത്തുവര്‍ഷത്തിലേറെക്കാലം മുന്പിറങ്ങിയ സാമാന്യം പേരുകേട്ട രണ്ട് 'ത്രില്ലര്‍' പടങ്ങള്‍. കോളേജ് കട്ടടിച്ച് Urban legend കാണാന്‍ പോയത് ഞാന്‍

Underworld: Oops.. the fall of the Lycans

Just a quick bit of info. If you've noticed Underworld: Rise of the Lycans at a cinema near you, you can safely let it pass. Complete BS! No more words..

SP Grand Days

After getting disappointed at the Taj Residency , I paid a visit to the new SP Grand Days hotel at Panavila Junction (near Bakery jn.). This time, I had my parents with me, both vegetarians! I'm told that the hotel has been operating for about 2 months now. I must say I was really impressed by the ambience and the service. The restaurant on the 2nd floor was not too roomy, but very well set up. The ambience and the feel was just great. I believe they are not yet up to full steam, since the menu card was a bunch of A4 printouts, stapled together. After confirming that there were ample choices for vegetarians in the buffet menu, we took the plunge. To cut the review short, it was Awesome!! . The food was great, but only 5 dishes in the non-veg menu. Unlike the Taj, the veg side had even more variety and the dishes were absolutely great. If you go there, don't miss out on the 'grilled fish', it's quite good. There were plenty of salads (both veg and non-veg), and the

The Taj Disappointment

The Taj Residency has been operating in Vazhuthacaud for quite some time now. A friend of ours had received gift coupons worth Rs. 3000, redeemable at any Taj hotel in India. Thanks to his employment in Canada (and his wife, another friend of ours, being a ghaas-phoos), he handed over the coupons to us, the friendly neighbourhood gourmands! All this happened a good 10 months back, and the coupons would expire in a couple of days. So we decided to act quickly and decided to give the Taj Residency (rather than Taj Green Cove Resort in Kovalam) the privilage of serving us. We were three - Kurian , Machi and me. Kurian, being in his Easter season, and Machi being a (Egg)Pattar were vegetarians. The Taj We had high expectations of the Taj ambience. The main hall was good, but not brilliant. The restaurant was a bit crammed with lots of noise - people chattering all around. Not what we expected from the Taj! We had the choice of buffet or à la carte, and being a true gourmand I convinced the

Requiem for a Dream

Just watched Requiem for a Dream . Amazing movie, no wonder it as an 8.5 on IMDB. The movie explores the life of four people, as their addictions get out of control. Yes, the movie is about drug addiction and its perils, but there's absolutely no preaching. Only the haunting depiction of the painful reality. And that's where the movie really shines. There are no drug lords or gang wars, and neither do they focus on the profitability of the industry (remember Blow ). It's about how ordinary people get drawn in and how it gets too late before they realise the shattering of their dreams. The soundtrack is amazing (though creepy) and augments the realistic visuals. I'd certainly give it 9/10. So, if you happen to come across this movie, don't let it slip. Resources: http://en.wikipedia.org/wiki/Requiem_for_a_dream http://www.amazon.com/Requiem-Dream-Directors-Ellen-Burstyn/dp/B00005Q4CS

Tech savvy

When I was getting ready for office this morning, I happened to watch a quiz/spelling contest for school kids on Nat Geo. The host ( Cyrus Sahukar ) was asking them to spell words, and the correct spelling was being displayed on screen for us, the viewers. The kids all looked pre-high-school. The word was 'Colonel' and when the host pronounced the word, the girl spelled 'k-e-r-n-e-l'! Surprised?? Unfortunately, they didn't accept her spelling. Not that tech savvy, huh! Update: Kurian educated me with another (possibly more common) meaning for kernel - the softer, usually edible part contained in the shell of a nut or the stone of a fruit.

യൂഫോറിയ!

ഇന്നലെ വൈകുന്നേരം നിശാഗന്ധിയില്‍ യൂഫോറിയയുടെ പരിപാടിക്ക് പോയി. GEC, Barton Hill കോളേജുകാരുടെ 'ആഗ്നേയം 2009' എന്ന പരിപാടിയോടനുബന്ധിച്ചായിരുന്നു സംഗതി. പലാശ് സെന്നിന് പിള്ളേരുടെയിടയില്‍ നല്ല മതിപ്പ്.. ശരിക്കും.. 'ബാര്‍ട്ടോണി ഹില്ലിന് നന്ദി', 'GEC ഇസ് ദ് ബെസ്റ്റ്' എന്നൊക്കെ പറഞ്ഞ് പുള്ളി പിള്ളേരെ കൈയിലെടുത്തു.. കണ്‍സേര്‍ട്ട് മോശമില്ലയിരുന്നു.. കുറേ നല്ല പാട്ടുകള്‍ പാടി. പിന്നെ ഒഴിവക്കാമായിരുന്ന ചില പാട്ടുകളും പാടി. 'ദില്‍ ചാഹ്താ ഹൈ' കേട്ടപ്പോള്‍ കരഞ്ഞുപോയി! പിന്നെ, 'കരളേ കരളിന്റെ കരളേ..' പാടി പുള്ളി എല്ലാവരെയും സര്‍പ്രൈസടിപ്പിച്ചു.. വണ്ടര്‍ഫുള്‍! എന്തുകൊണ്ടോ എനിക്ക് സംഗതി അത്രക്കങ്ങോട്ട് പിടിച്ചില്ല.. സ്ഥിരം പറയുന്നതുപോലെ, പോര! . കലങ്ങീലാ.. എന്നും പറയാം. പത്തുമണി കഴിഞ്ഞപ്പോള്‍ ബോറടിച്ച് പുറത്തിറങ്ങി. എന്ത് പ്രയോജനം? പാര്‍ക്കിങ്ങ് സ്ഥലത്തുനിന്ന് കാര്‍ എടുക്കാന്‍ വയ്യ! ഒടുവില്‍ പരിപാടി തീരുന്നത് വരെ കാത്ത് നിന്നു.. (അതിക്രൂരമായ ഒരു 'summer of sixty nine' കേള്‍ക്കേണ്ടിയും വന്നു..). യൂഫോറിയയോടുള്ള മതിപ്പ് അല്പം കുറഞ്ഞതുപോലെ..

ബില്ലു ഭയങ്കര്‍

ഇന്നലെ രാത്രി ഒരു സിനിമകാണാനായി കുര്യനേയും കൊണ്ട് പുറത്തിറങ്ങി. "ബില്ലു" (മനസ്സിലായില്ലേ? "ബില്ലു ബാര്‍ബര്‍" = "കഥപറയുമ്പോള്‍") കാണാമെന്ന് വിചാരിച്ച് തിയേറ്ററിനടുത്തെത്താറായപ്പോള്‍ ഭയങ്കര ട്രാഫികു്.. ബൈക്കുകളുടെ ബഹളം. ഹിന്ദി സിനിമക്ക് ഇത്രയും തിരക്കോ എന്ന് വിചാരിക്കുമ്പോളാ മനസ്സിലായത് നമ്മുടെ ലാലേട്ടന്റെ 'റെഡ് ചില്ലീസ്' എന്ന സംഗതിയും അവിടെക്കളിക്കുന്നുണ്ടെന്ന്.. തിരക്കില്‍ ഒന്ന് രണ്ട് വണ്ടിക്കാരുമായി വഴക്കും (വഴക്കെന്നു പറഞ്ഞാല്‍ "വാടാ, പോടാ.. #*;@" മുതലായ സംഭാഷണശകലങ്ങള്‍) കഴിഞ്ഞ് ഒരുവിധത്തില്‍ ടിക്കെറ്റെടുക്കുന്നിടം വരെയെത്തി.. ആസ് യൂഷ്വല്‍.. മണ്ടന്‍ ഫാന്‍സുകളുടെ ഇടിയും, പോലീസിന്റെ ചൂരലും, തെറിമഴയുമെല്ലാം (ഇതൊക്കെ അപ്പുറത്തെ കൗണ്ടറിലാണേ.. ഹിന്ദി സിനിമക്ക് ഇതിന്റെയെല്ലാമിടയില്‍ ഒരു ചെറിയ ക്യൂ..) നല്ല ബഹളം. വരുന്നവനും പോകുന്നവനുമൊക്കെ കാണുന്നവരെയൊക്കെ നല്ല പതിമൂന്നാംതരം തെറി വിളിക്കുന്നുണ്ട്. എന്തിനാണെന്നറിയില്ല, വെറുതേ ഒരു രസത്തിനാണെന്ന് ഇവരുടെ മുഖഭാവം കണ്ടാല്‍ തോന്നും. ആകെക്കൂടി വെറുപ്പിക്കല്‍സ്! ഒരു വിധത്തില്‍ ടിക്കറ്റെടുത്ത് സിനിമ കണ്